ജില്ലയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 29) 419 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 387 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്തു നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 42
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 12
പാനൂര്‍ നഗരസഭ 13
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 28
ആലക്കോട് 11
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 3
അഴീക്കോട് 9
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 7
ചെറുതാഴം 4
ചിറക്കല്‍ 9
ചിററാരിപ്പറമ്പ് 2
ചൊക്ലി 1
ധര്‍മ്മടം 6
എരമം കുററൂര്‍ 3
എരഞ്ഞോളി 3
എരുവേശ്ശി 4
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 6
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 2
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 7
കേളകം 1
കൊളച്ചേരി 2
കൂടാളി 5
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 2
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 4
മൊകേരി 3
മുണ്ടേരി 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
ന്യൂമാഹി 7
പടിയൂര്‍ 5
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 10
പാട്യം 1
പ’ുവം 1
പായം 1
പെരളശ്ശേരി 16
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 11
പിണറായി 17
രാമന്തളി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 2
ഉളിക്കല്‍ 1
വളപ്പട്ടണം 4
വേങ്ങാട് 10

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
മൊകേരി 1
പേരാവൂര്‍ 1
ഉദയഗിരി 1
കോഴിക്കോട്  1

വിദേശത്തുനിന്നു വന്നവര്‍:
തലശ്ശേരി നഗരസഭ 1
ചെങ്ങളായി 1
കുഞ്ഞിമംഗലം 2
പായം 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചെറുപുഴ 2
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കീഴല്ലൂര്‍ 1
പിണറായി 1
ഉദയഗിരി 1
വളപട്ടണം 1

രോഗമുക്തി 379 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24109 ആയി. ഇവരില്‍ 379 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 18374 ആയി. 100 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5079 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4092 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4092 പേര്‍ വീടുകളിലും ബാക്കി 987 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 209, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 132, തലശ്ശേരി ജനറല്‍ ആശുപത്രി- 63, കണ്ണൂര്‍ ജില്ലാ ആശുപത്രി- 64, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്എംഡിപി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ കെ ജി ആശുപത്രി- 41,  ശ്രീ ചന്ദ് ആശുപത്രി- 5, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് – 4, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 24, തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എം സി സി- 5, പയ്യന്നൂര്‍ ടി എച്ച് -1, തളിപ്പറമ്പ് ടി എച്ച് -2,  സ്പെഷ്യാലിറ്റി- 4, അമലാ ആശുപത്രി- 1,  അനാമായ ആശുപത്രി- 2, കൊയിലി- 3, കിംസ് -1, മിഷന്‍ ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍ – 6, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 204, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 55 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 19537 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19537 പേരാണ്. ഇതില്‍ 18368 പേര്‍ വീടുകളിലും 1169 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 204137 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 203740 എണ്ണത്തിന്റെ ഫലം വന്നു. 397 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.