ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഏകോപിപ്പിച്ച് മാര്‍ച്ച് 31 ന് അഭിമുഖം നടത്തും. ഒഴിവുകള്‍ ചുവടെ.
സൈറ്റ് എഞ്ചിനീയര്‍: യോഗ്യത – ബി ടെക്/ഡിപ്ലോമ സിവില്‍ എഞ്ചിനീയര്‍ (കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം)
സൈറ്റ് മാനേജര്‍: യോഗ്യത – ബി ടെക്/ഡിപ്ലോമ സിവില്‍ എഞ്ചിനീയര്‍(കൊല്ലം).
സൈറ്റ് സൂപ്പര്‍വൈസര്‍ ട്രെയിനി: ഡിപ്ലോമ/ഐ.ടി.ഐ സിവില്‍ എഞ്ചിനീയറിംഗ്(കൊല്ലം).
റിലേഷന്‍ഷിപ്പ് ഓഫീസര്‍: യോഗ്യത – ബിരുദം. (കൊല്ലം).
സ്റ്റോര്‍ ഇന്‍-ചാര്‍ജ്:  യോഗ്യത – ബി കോമും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. (കൊല്ലം, കായംകുളം).
സെയില്‍സ് എക്‌സിക്യൂട്ടീവ്: യോഗ്യത- പ്ലസ് ടു/ബിരുദം. (കൊല്ലം).
ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍: യോഗ്യത- ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി. (കൊല്ലം).
ഇലക്ട്രിഷ്യന്‍: യോഗ്യത – ഡിപ്ലോമ/ഐ.ടി.ഐ ഇലക്ട്രിഷ്യന്‍.(കൊല്ലം).
പ്ലംബര്‍: യോഗ്യത – ഐ.ടി.ഐ പ്ലംബിംഗ്.(കൊല്ലം).
ഓപ്പറേഷന്‍ സ്റ്റാഫ്: വിമുക്തഭട•ാര്‍ക്ക് മാത്രം
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 0474-2740615, 2740618 എന്നീ നമ്പരുകളില്‍ ലഭിക്കും.