ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ തീരദേശ പരിപാലന നിയമ പരിധിയിൽ വരുന്ന നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ ജില്ലാതല കമ്മറ്റിയ്ക്ക് അയയ്ക്കാം. നിയമപരിധിയിൽ വരുന്ന 66 ചതുരശ്ര മീറ്റർ വിസ്തീർണം വരെയുള്ള നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ ജില്ലാതല കമ്മറ്റിയുടെ പരിഗണനയ്ക്കായി മെമ്പർ സെക്രട്ടറി, ടൗൺ പ്ലാനർ, കേരള തീരദേശ പരിപാലന അതോറിറ്റി ജില്ലാതല കമ്മിറ്റി, മേഖലാ നഗരാസൂത്രണ കാര്യാലയം, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്- 673005 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് നഗരാസൂത്രകൻ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0495 23693