ജില്ലയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്

ഇടുക്കി ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.


കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 4

അറക്കുളം 2

ചക്കുപള്ളം 1

ഇടവെട്ടി 2

എലപ്പാറ 11

കഞ്ഞികുഴി 1

കാമാക്ഷി 1

കരിമണ്ണൂർ 1

കരുണാപുരം 4

കോടിക്കുളം 1

കൊക്കയാർ 1

മണക്കാട് 1

മരിയാപുരം 1

മൂന്നാർ 1

പള്ളിവാസൽ 7

പീരുമേട് 1

പുറപ്പുഴ 1

രാജകുമാരി 6

തൊടുപുഴ 18

ഉപ്പുതറ 1

വാത്തിക്കുടി 10

വെള്ളത്തൂവൽ 8

വെള്ളിയാമാറ്റം 1.


ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 33 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികളായ മൂന്നു പേർ.

വാത്തിക്കുടി സ്വദേശികളായ അഞ്ചു പേർ.

വെള്ളത്തൂവൽ സ്വദേശികളായ 6 പേർ.

അറക്കുളം സ്വദേശികളായ 2 പേർ

ഇടവെട്ടി സ്വദേശികളായ രണ്ട് പേർ

കോടിക്കുളം സ്വദേശി (38)

വെള്ളിയാമറ്റം പന്നിമറ്റം സ്വദേശി (38)

പുറപ്പുഴ വഴിത്തല സ്വദേശിനി (71)

തൊടുപുഴ സ്വദേശികളായ 6 പേർ.

രാജകുമാരി സ്വദേശിയായ നാല് വയസ്സുകാരൻ

ചക്കുപള്ളം അണക്കര സ്വദേശി (54)

കാമാക്ഷി ഈട്ടിക്കവല സ്വദേശി (53)

ഏലപ്പാറ സ്വദേശി (43)

കൊക്കയാർ സ്വദേശി (62)

പീരുമേട് സ്വദേശി (55)


52 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.


*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*