കണ്ണൂർ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ വിവിധ തലങ്ങളിലായി മല്‍സര രംഗത്തുള്ളത് 5138 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്ത്- 79, കോര്‍പ്പറേഷന്‍- 206, നഗരസഭകള്‍-873 , ബ്ലോക്ക് പഞ്ചായത്തുകള്‍-437, ഗ്രാമ പഞ്ചായത്തുകള്‍- 3543 എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികള്‍.

തദ്ദേശ സ്ഥാപനം, സ്ഥാനാര്‍ഥികളുടെ എണ്ണം, സ്ത്രീ, പുരുഷന്‍ എന്ന ക്രമത്തില്‍.
ജില്ലാ പഞ്ചായത്ത്- 79 (37, 42)
കണ്ണൂര്‍ കോര്‍പറേഷന്‍- 206 (104, 101, ഭിന്നലിംഗം-1)

മുനിസിപ്പാലിറ്റികള്‍- 873 (414, 459)
തളിപ്പറമ്പ്- 95 (42, 53)
കൂത്തുപറമ്പ്- 91 (43, 48)
തലശ്ശേരി – 172 (88, 84)
പയ്യന്നൂര്‍- 112 (49, 63)
ഇരിട്ടി- 123 (64, 59)
പാനൂര്‍- 135 (67, 68)
ശ്രീകണ്ഠാപുരം- 92 (40, 52)
ആന്തൂര്‍- 53 (21, 32)

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 42 (25, 17)
ഗ്രാമ പഞ്ചായത്തുകള്‍: 347
കോട്ടയം- 35 (20, 15) , മാങ്ങാട്ടിടം- 61 (34, 27) , ചിറ്റാരിപറമ്പ്- 48 (24, 24), കുന്നോത്ത്പറമ്പ്- 88 (52, 36), തൃപ്രങ്ങോട്ടൂര്‍- 61 (32, 29), പാട്യം- 54 (29, 25) .

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് – 39 (22, 17)
ഗ്രാമ പഞ്ചായത്തുകള്‍ – 320
കൂടാളി- 54 (29, 25), പായം-56 (31, 25) , അയ്യങ്കുന്ന്- 62 (35, 27), ആറളം-60 (33, 27), തില്ലങ്കേരി-41 (23, 18), കീഴല്ലൂര്‍-47 (30, 17)

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 41 (21, 20)
ഗ്രാമ പഞ്ചായത്തുകള്‍ – 341
കണിച്ചാര്‍ – 43 (20, 23), കേളകം- 48 (24, 24), കോളയാട് -47 (29, 18) , കൊട്ടിയൂര്‍-44 (22, 22), മാലൂര്‍ -51 (27, 24), മുഴക്കുന്ന് -51 (29, 22), പേരാവൂര്‍- 57 (26, 29).

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 34 (20, 14)
ഗ്രാമ പഞ്ചായത്തുകള്‍ – 244
ചിറക്കല്‍ -66 (34, 32), വളപട്ടണം- 43 (23, 20), അഴീക്കോട് -72 (36, 36), പാപ്പിശ്ശേരി – 63 (28, 35)

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് – 35 (18, 17)
ഗ്രാമ പഞ്ചായത്തുകള്‍ -272
കൊളച്ചേരി -56 (30, 26), മുണ്ടേരി -67 (34, 33) , ചെമ്പിലോട് 58 (31, 27), കടമ്പൂര്‍ -43 (26, 17), പെരളശ്ശേരി – 48 (23, 25)

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് – 35 (15, 20)
ഗ്രാമ പഞ്ചായത്തുകള്‍ – 341
ചെറുതാഴം -46 (22, 24) , മാടായി -53 (25, 28) , ഏഴോം -30 (14, 16) , ചെറുകുന്ന്- 26 (14, 12), മാട്ടൂല്‍- 51 (25, 26), കണ്ണപുരം -34 (16, 18) , കല്യാശേരി -48 (23, 25) , നാറാത്ത് -53 (25, 28) .

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 39 (16, 23)
ഗ്രാമ പഞ്ചായത്തുകള്‍ -293
ചെറുപുഴ- 58 (28, 30) , പെരിങ്ങോം വയക്കര – 48 (24, 24), കാങ്കോല്‍-ആലപ്പടമ്പ 30 (18, 12) , കരിവെള്ളൂര്‍ – പെരളം 37 (21, 16) , രാമന്തളി – 37 (17, 20) , കുഞ്ഞിമംഗലം- 37 (21, 16) , എരമം – കുറ്റൂര്‍ – 46 (21, 25).

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 36 (19, 17)
ഗ്രാമ പഞ്ചായത്തുകള്‍ – 179
ചൊക്ലി -48 (24, 24), പന്ന്യന്നൂര്‍ -39 (21, 18) , മൊകേരി -41 (23, 18) , കതിരൂര്‍- 51 (30, 21)

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് – 39 (19, 20)
ഗ്രാമ പഞ്ചായത്തുകള്‍ – 349
മുഴപ്പിലങ്ങാട്-45 (24, 21) , വേങ്ങാട്- 60 (33, 27), ധര്‍മ്മടം- 55 (29, 26), എരഞ്ഞോളി -46 (25, 21), പിണറായി -53 (27, 26), ന്യൂ മാഹി -41 (25, 16), അഞ്ചരക്കണ്ടി -49 (27, 22)

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 47 (22, 25)
ഗ്രാമ പഞ്ചായത്തുകള്‍ – 364
ഇരിക്കൂര്‍-37 (20, 17) , എരുവേശ്ശി-45 (24, 21) , പയ്യാവൂര്‍ -59 (32, 27), മയ്യില്‍-45 (21, 24) , ഉളിക്കല്‍- 67 (38, 29), കുറ്റിയാട്ടൂര്‍-50 (27, 23), മലപ്പട്ടം -16 (4, 12) , പടിയൂര്‍ കല്യാട്- 45 (25, 20)

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് – 50 (25, 25)
ഗ്രാമ പഞ്ചായത്തുകള്‍ – 493
ഉദയഗിരി -61 (34, 27), ആലക്കോട് -62 (34, 28), നടുവില്‍ -62 (32, 30), ചപ്പാരപ്പടവ് -57 (30, 27), ചെങ്ങളായി- 57 (26, 31), കുറുമാത്തൂര്‍ -51 (27, 24), പരിയാരം- 57 (28, 29), പട്ടുവം-41 (22, 19) , കടന്നപ്പള്ളി പാണപ്പുഴ- 45 (25, 20).

ജില്ലാ പഞ്ചായത്തില്‍ 79 സ്ഥാനാര്‍ഥികള്‍
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളിലായി മല്‍സര രംഗത്തുള്ളത് 79 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 42 പേര്‍ പുരുഷന്‍മാരും 37 പേര്‍ സ്ത്രീകളുമാണ്. 43 പേര്‍ പത്രിക പിന്‍വലിച്ചു.

മണ്ഡലം, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍:
1. കരിവെള്ളൂര്‍
എം രാഘവന്‍ (സിപിഐഎം)
സി കെ രമേശന്‍ മാസ്റ്റര്‍ (ബി ജെ പി )
കെ സതീശന്‍ (സ്വതന്ത്രന്‍)
മഹേഷ് കുന്നുമ്മല്‍ (ഐ എന്‍ സി )

2. തില്ലങ്കേരി
ബിനോയ് കുര്യന്‍ (സിപിഐഎം)
കെ ജയപ്രകാശ് ( ബിജെപി)
മൈക്കിള്‍ തോമസ് (ജെ എസ് എസ് )
ജോര്‍ജ്കുട്ടി (കേരള കോണ്‍ഗ്രസ്, പി ജെ ജോസഫ് വിഭാഗം )

3. പന്ന്യന്നൂര്‍
ഇ വിജയന്‍ മാസ്റ്റര്‍ (സിപിഐഎം)
കെ കെ പ്രേമന്‍ (ബി ജെ പി )
ടി പി ഫാസില്‍ ( സ്വതന്ത്രന്‍ )

4. കൊളവല്ലൂര്‍
ഉഷ രയരോത്ത് (ലോക് താന്ത്രിക് ജനതാദള്‍)
വി പ്രസീത (ബി ജെ പി )
ജിഷ (ഐ എന്‍ സി)

5. പാട്യം
യു പി ശോഭ (സിപിഐഎം)
പി അരുന്ധതി (ബി ജെ പി )
എം റിഞ്ചു മോള്‍ (ഐ എന്‍ സി )

6. കതിരൂര്‍
മുഹമ്മദ് അഫ്സല്‍ (സിപിഐഎം)
ടി പി ഹരിദാസന്‍ (ഐ എന്‍ സി )
എ സജീവന്‍ (ബി ജെ പി )

7. പിണറായി
കോങ്കി രവീന്ദ്രന്‍ (സിപിഐഎം)
വി എം ശരേഷ് കുമാര്‍ (ഐ എന്‍ സി)
വി മണിവര്‍ണ്ണന്‍ (ബി ജെ പി )

8. വേങ്ങാട്
കല്ലാട്ട് ചന്ദ്രന്‍ (സിപിഐഎം)
കെ മോഹനന്‍ (ബി ജെ പി )
എന്‍ പി താഹിര്‍ (ഐ യു എം എല്‍)

9. കോളയാട്
വി ഗീത  (സിപിഐ)
ജൈഷ ബിജു ഓളാട്ടുപുറം (ഐ എന്‍ സി )
സ്മിത ചന്ദ്രബാബു ( ബിജെപി)

10. കടന്നപ്പള്ളി
ടി തമ്പാന്‍ മാസ്റ്റര്‍ (സിപിഐഎം)
എന്‍ വി മധുസൂദനന്‍ (ഐ എന്‍ സി )
കെ പ്രഭാകരന്‍ (സ്വതന്ത്രന്‍ )

11. കൂടാളി
വി കെ സുരേഷ് ബാബു (സിപിഐ)
കെ സി മുഹമ്മദ് ഫൈസല്‍ (ഐ എന്‍ സി )
ബേബി സുനാഗര്‍ (ബി ജെ പി )
വി കെ സന്തോഷ് (എന്‍എല്‍ പി )

12. മയ്യില്‍
എന്‍ വി ശ്രീജിനി (സിപിഐഎം)
സി സുധ(ആര്‍ എസ് പി )
സാവിത്രിയമ്മ കേശവന്‍ (ബി ജെ പി)

13. കൊളച്ചേരി
ഡോ. ഷിറിന്‍ ഖാദര്‍ (ഐഎന്‍എല്‍)
വി മഹിത ( ബിജെപി)
കെ താഹിറ (ഐ യു എം എല്‍ )

14. ചെമ്പിലോട്
കെ വി ബിജു (സിപിഐഎം)
പി ആര്‍ രാജന്‍ (ബി ജെ പി )
ഇ കെ സക്കീര്‍ (ഐ യു എം എല്‍)
എന്‍ കെ റയീസ് (സ്വതന്ത്രന്‍)
എം ഫൈസല്‍ (സ്വതന്ത്രന്‍)

15. ചെറുകുന്ന്
അഡ്വ. കുഞ്ഞായിഷ പുത്തലത്ത് (സ്വതന്ത്ര)
എസ് കെ ആബിദ (ഐ യു എം എല്‍ )
വിവി മിനി ( ബിജെപി)

16. പരിയാരം
അഡ്വ.കെ കെ രത്നകുമാരി  (സിപിഐഎം)
ടി സി നിഷ ( ബിജെപി)
അസ്മിന അഷ്‌റഫ് (ഐ യു എം എല്‍ )

17. പയ്യാവൂര്‍
കെ കെ സാജന്‍ (ജനതാദള്‍- എസ്)
എ പി കണ്ണന്‍ (ബി ജെ പി )
എന്‍ പി ശ്രീധരന്‍ (ഐ എന്‍ സി )

18. അഴീക്കോട്
അഡ്വ.ടി സരള (സിപിഐഎം)
ടി മാലിനി (ഐ എന്‍ സി )
പി സുജാത (ബി ജെ പി )

19. കല്ല്യാശ്ശേരി
പി പി ദിവ്യ  (സിപിഐഎം)
മാച്ചേരി കാഞ്ചന (സി എം പി-സി പി ജോണ്‍ വിഭാഗം )
ടി ഗിരിജ (ബി ജെ പി)

20. കുഞ്ഞിമംഗലം
സി പി ഷിജു (സിപിഐഎം)
എം സി അരുണ്‍ കുമാര്‍ (ബി ജെ പി )
ഇ സി സുധീഷ് (സി എം പി- സി പി ജോണ്‍ വിഭാഗം)

21. പേരാവൂര്‍
ഷീന ജോണ്‍ (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി)
ജോവാന്‍ (ബി ഡി ജെ എസ്)
എം ജൂബിലി ചാക്കോ (ഐ എന്‍ സി )

22. ഉളിക്കല്‍
കെ പി ഷിമ്മി (സി പി ഐ)
ടി സ്വപ്ന ( ബിജെപി)
ലിസി ജോസഫ് (ഐ എന്‍ സി )

23. നടുവില്‍
ആനിയമ്മ ( ബിജെപി)
നീതുമോള്‍ വര്‍ഗീസ് (കോണ്‍ഗ്രസ്സ് എസ് )
സി ടി മിനി (സ്വതന്ത്ര)
ടി സി പ്രിയ (ഐ എന്‍ സി )

24. ആലക്കോട്
ജോയി കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ്-എം),
തോമസ് വെക്കത്താനം (ഐ എന്‍ സി)
തോമസ് (സ്വതന്ത്രന്‍ )
കെ ജെ മാത്യു ( ബിജെപി)