നിവാർ ചുഴലിക്കാറ്റ് തമിഴ് നാട്ടിൽ ഇന്ന് (25-11-2020) രാത്രിയോടെ തീരം തൊടും. തമിഴ്‌നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ പ്രാദേശികമായ സഹായം ആവശ്യമായവർക്ക് ലഭിക്കും.


ജില്ലാ തല നമ്പറുകൾ
Cuddalore: District Collectorate -04142 220700/233933/221383/221113; Revenue Divisional Office – 04142-231284
Chidambaram: Sub-Collector Office 04144-222256/290037
Vriddhachalam: Sub-Collector Office 04143-260248.
Tiruvarur: WhatsApp number 93453 36838
Pudukottai: 04322-222207


ചെന്നൈ
Chennai Corporation: 04425384530
24X7 control room: 1913
Flood control: 044-24331074
Chennai MetroWater: 04428454040/04445674567
Ambulance service: 108/ 04428888105/7338895011


Electricity board
Chennai South-I: 9445850434/04424713988
Chennai South II: 9499050188/04423713631
Chengalpet: 9444099437/04427522119
Kancheepuram: 9445858740/04427282300
Chennai North: 9445850929/04428521833
Chennai Central: 9445449217/04428224423
Chennai West: 9445850500/04426151153


പുതുച്ചേരി
Karaikal: Free helpline numbers – 1070/1077, Control Room – 04368 – 228801 227704, Whatsapp number – 99438 06263.


വിവിധ ജില്ലാ ഹെൽപ് ലൈൻ നമ്പറുകൾ

Cuddalore: District Collectorate -04142 220700/233933/221383/221113; Revenue Divisional Office – 04142-231284

Chidambaram: Sub-Collector Office 04144-222256/290037

Vriddhachalam: Sub-Collector Office 04143-260248.

Tiruvarur: WhatsApp number 93453 36838

Pudukottai: 04322-222207

Chengalpattu

Helpline: 044 27427412, 044 27427414

Ranipet

Arakkonam: 04177236360, 9445000507

Arcot: 04172 235568, 9445000505

Walajah: 04172 232519, 94445000506

Nagapattinam: 04365 252500

Ariyalur : 04329 226709

Kancheepuram : Helpline Whatsapp: 9445071077

Coimbatore

Helpline: 0422 230114, 0422 2301523


കടലൂർ, ചിദംബരം, വിരുദാചലം, തിരുവാവൂർ, പുതുക്കോട്ട, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ ഉള്ള ദുരന്ത ബാധിതരായ ബന്ധുക്കളുടെ പേര്, ഫോൺ നമ്പർ, താമസ സ്ഥലം, അടിയന്തര സാഹചര്യം എന്നിവ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 0471-2364424 എന്ന നമ്പറിൽ ബന്ധപ്പെട്ട് നൽകിയാൽ അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ച്, ബന്ധുക്കളുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് തിരികെ അറിയിക്കും.

ഈ നമ്പറുകൾ ദുരന്ത ബാധിതർക്ക് അടിയന്തിര സാഹചര്യം അറിയിക്കാൻ ഉള്ളതായതിനാൽ അനാവശ്യമായി ഈ നമ്പറുകളിൽ ബന്ധപ്പെടുന്നത് ഒഴിവാക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.

(കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, 25-11-2020, 12.15 pm)