*ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 250 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 274 പേർക്ക്*

ഇടുക്കി ജില്ലയിൽ 274 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 10

ആലക്കോട് 3

അറക്കുളം 2

അയ്യപ്പൻകോവിൽ 5

ബൈസൺവാലി 2

ചിന്നകനാൽ 1

ഇടവെട്ടി 10

ഏലപ്പാറ 1

കഞ്ഞികുഴി 5

കരിമണ്ണൂർ 6

കരിങ്കുന്നം 6

കരുണപുരം 1

കട്ടപ്പന 6

കോടിക്കുളം 1

കൊക്കയർ 2

കുടയത്തൂർ 7

കുമാരമംഗലം 8

കുമളി 14

മണക്കാട് 1

മറയൂർ 5

മൂന്നാർ 10

മുട്ടം 2

നെടുങ്കണ്ടം 10

പള്ളിവാസൽ 4

പാമ്പാടുംപാറ 5

പീരുമേട് 5

പെരുവന്താനം 16

പുറപ്പുഴ 8

രാജാക്കാട് 1

രാജകുമാരി 3

തൊടുപുഴ 57

ഉടുമ്പന്നൂർ 2

ഉപ്പുതറ 5

വണ്ടന്മേട് 2

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 16

വാത്തികുടി 3

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 9

വെള്ളിയാമറ്റം 17.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (23)

വെള്ളത്തൂവൽ സ്വദേശികളായ 3 പേർ

അറക്കുളം സ്വദേശി (42)

ഇടവെട്ടി സ്വദേശി (42)

കോടിക്കുളം സ്വദേശി (23)

കുടയത്തൂർ സ്വദേശി (53)

നെടുങ്കണ്ടം സ്വദേശി (62)

തൊടുപുഴ സ്വദേശികളായ 4 പേർ

ബൈസൺവാലി സ്വദേശികളായ 2 പേർ

രാജാക്കാട് സ്വദേശി (53)

അയ്യപ്പൻകോവിൽ സ്വദേശികളായ 2 പേർ.

വണ്ടന്മേട് ചേറ്റുകുഴി സ്വദേശി (28).

കൊക്കയാർ സ്വദേശികളായ 2 പേർ

കുമളി സ്വദേശികളായ 2 പേർ

പെരുവന്താനം സ്വദേശികളായ 2 പേർ.

244 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.