ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 29) 277 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 263 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.  ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 17
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 23
മട്ടന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 3
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 1
ചെമ്പിലോട് 1
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുപുഴ 1
ചിറക്കല്‍ 1
ചിററാരിപ്പറമ്പ് 6
ചൊക്ലി 11
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 6
എരഞ്ഞോളി 2
ഇരിക്കൂര്‍ 1
കതിരൂര്‍ 4
കണിച്ചാര്‍ 2
കണ്ണപുരം 2
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 11
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 4
മാലൂര്‍ 3
മൊകേരി 4
മുണ്ടേരി 4
മുഴക്കുന്ന് 13
മുഴപ്പിലങ്ങാട് 5
നാറാത്ത് 2
ന്യൂമാഹി 2
പടിയൂര്‍ 6
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 1
പാട്യം 16
പട്ടുവം 1
പായം 2
പെരളശ്ശേരി 3
പേരാവൂര്‍ 3
പിണറായി 8
രാമന്തളി 3
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 1
വളപ്പട്ടണം 3
വേങ്ങാട് 3
കോഴിക്കോട് 1ഇതരസംസ്ഥാനം:
അയ്യന്‍കുന്ന് 1
എരമം കുറ്റൂര്‍ 2
കൊളച്ചേരി 1
കൊട്ടിയൂര്‍ 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
എരമം കുറ്റൂര്‍ 1
നടുവില്‍ 1
പരിയാരം 1

രോഗമുക്തി 259 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 32444 ആയി. ഇവരില്‍ 259 പേര്‍ ഞായറാഴ്ച (നവംബര്‍ 29) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28935 ആയി. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2840 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2401 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2401 പേര്‍ വീടുകളിലും ബാക്കി 464 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 64, തലശ്ശേരി ജനറല്‍  ആശുപത്രി- 53, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 2, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 109, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 22, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 12, എ കെ ജി ആശുപത്രി- 18,   ജിം കെയര്‍- 7, ആര്‍മി ആശുപത്രി- 5, തലശ്ശേരി സഹകരണ ആശുപത്രി- 8, ജോസ്ഗിരി- 3, ധനലക്ഷ്മി ആശുപത്രി – 1, ശ്രീ ചന്ദ് ആശുപത്രി- 12, സ്‌പെഷ്യാലിറ്റി- 2,  പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 133 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 30 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 19802 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19802 പേരാണ്. ഇതില്‍ 19270 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 298142 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 297652 എണ്ണത്തിന്റെ ഫലം വന്നു. 490 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.