കോട്ടയം:  ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയില്‍ ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.

ഫോണ്‍ നമ്പരുകള്‍: കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം -0481 _ 2566300, 2565400, 25 85500 (Hotline) ,9446562236 , കോട്ടയം താലൂക്ക് -0481 2568007, ചങ്ങനാശേരി -04812420037, മീനച്ചില്‍-048222 12325, വൈക്കം -04829231331, കാഞ്ഞിരപ്പള്ളി -04828 202331