ഇടുക്കി ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 5

ആലക്കോട് 3

അറക്കുളം 18

അയ്യപ്പൻകോവിൽ 2

ചക്കുപള്ളം 3

ദേവികുളം 2

ഏലപ്പാറ 1

കഞ്ഞിക്കുഴി 3

കാമാക്ഷി 1

കരിമണ്ണൂർ 2

കരിങ്കുന്നം 2

കരുണപുരം 4

കട്ടപ്പന 16

കോടിക്കുളം 2

കൊക്കയാർ 1

കുടയത്തൂർ 4

കുമാരമംഗലം 3

മണക്കാട് 2

മരിയാപുരം 3

മൂന്നാർ 34

നെടുങ്കണ്ടം 1

പാമ്പാടുമ്പാറ 1

പീരുമേട് 5

പെരുവന്താനം 2

തൊടുപുഴ 19

ഉടുമ്പന്നൂർ 1

ഉപ്പുതറ 4

വണ്ടിപ്പെരിയാർ 4

വാത്തിക്കുടി 3

വാഴത്തോപ്പ് 7

വെള്ളത്തൂവൽ 2

വെള്ളിയാമാറ്റം 1.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 27 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികളായ മൂന്ന് പേർ

വെള്ളത്തൂവലിലുള്ള വെളിയന്നൂർ കോട്ടയം സ്വദേശി (58)

കോടിക്കുളം ഏഴല്ലൂർ സ്വദേശിനി (41)

വെള്ളിയാമറ്റം കലയാന്താനി സ്വദേശി (33)

കരുണാപുരം സ്വദേശികളായ രണ്ട് പേർ

നെടുങ്കണ്ടം സ്വദേശിനി (41)

കരിങ്കുന്നം സ്വദേശികളായ രണ്ട് പേർ

കുമാരമംഗലം സ്വദേശി (53)

മണക്കാട് സ്വദേശികളായ രണ്ട് പേർ.

തൊടുപുഴ സ്വദേശികളായ 8 പേർ

കട്ടപ്പന സ്വദേശികളായ രണ്ട് പേർ

ഉപ്പുതറ അമ്പലപ്പാറ സ്വദേശി (54)

കൊക്കയാർ കൊടികുത്തി സ്വദേശി (42)

വണ്ടിപ്പെരിയാർ സ്വദേശി (16)

103 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 30 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.