കൊല്ലം : ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിങ് ജോലിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് നിലവിലെ സ്ഥിതി അറിയാം. ഇതിനായി www.edrop.kerala.gov.in  എന്ന വെബ്‌സൈറ്റില്‍  know your posting ല്‍ ക്ലിക്ക് ചെയ്ത്  individual posting ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ബോക്‌സില്‍ പോസ്റ്റിംഗ് ഉത്തരവില്‍ പേരിന് ഒപ്പം ബ്രായ്ക്കറ്റില്‍ ഉള്ള കോഡ് പൂര്‍ണമായി ചേര്‍ത്ത് submit ക്ലിക്ക് ചെയ്താല്‍ മാറ്റമുണ്ടോ എന്നറിയാം.