ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020, ക്രിസ്തുമസ്, പുതുവൽസരാഘോഷം 2020-2021 എന്നിവയോടനുബന്ധിച്ച് അനധികൃത മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പ് ജില്ലയിലെ എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തി. 24 മണിക്കുറൂം പ്രവർത്തിക്കുന്ന ജില്ലകൺട്രോൾ റൂം നവംബർ 26 മുതൽ 2021 ജനുവരി രണ്ടു വരെ ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസിൽ പ്രവർത്തിക്കും.

വ്യാജമദ്യനിർമ്മാണം, വിപണനം, മദ്യകടത്ത്, മയുക്കുമരുന്നിന്റെ ഉപഭോഗം/ വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കണം. വിവിരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതും വിവരങ്ങൾ നൽകുന്നവർക്ക് സ്പിരിറ്റ്, വ്യാജമദ്യം, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ അളവനുസരിച്ച് റിവാർഡ്, പാരിതോഷികം തുടങ്ങിയവ നൽകും.

കൺട്രോൾ റൂം ഫോൺ നമ്പരുകൾ: ജില്ലാ ആഫീസ് കൺട്രോൾ റൂം – 0477 – 2252049.
ടോൾ ഫ്രീ നമ്പർ ജില്ലാ കൺട്രോൾ റൂം-1800 425 2696 ,155358
(ബി.എസ്സ്.എൻ.എൽ). എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് – 0477 – 2251639. അസി. എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്), ആലപ്പുഴ – 9496002864. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആലപ്പുഴ- 9447178056. മറ്റു നമ്പറുകള്‍. ഓഫീസ് , ഓഫീസ് ഫോൺ നമ്പർ, മൊബൈൽ എന്നക്രമത്തിൽ:

എക്‌സൈസ് സർക്കിൾ ആഫീസ് ചേർത്തല- 0478 2813126 – 9400069483 (സി.ഐ)
9400069484 (ഇ.ഐ). എക്‌സൈസ് സർക്കിൾ ആഫീസ് ആലപ്പുഴ- 0477 2230183,
9400069485, (സി.ഐ)9400069486 (ഇ.ഐ). എക്‌സൈസ് സർക്കിൾ ആഫീസ്
കുട്ടനാട്-0477 2704833, 9400069487 (സി.ഐ). എക്‌സൈസ് സർക്കിൾ ആഫീസ്

ചെങ്ങന്നൂർ- 0477 2452415, 9400069488 (സി.ഐ),9400069489 (ഇ.ഐ). എക്‌സൈസ് സർക്കിൾ ആഫീസ് മാവേലിക്കര- 0479 2340265, 9400069490 (സി.ഐ),9400069491 (ഇ.ഐ).
എക്‌സൈസ് സർക്കിൾ ആഫീസ് ഹരിപ്പാട്-0479 2412350, 9400069492, (സി.ഐ),
9400069493 (ഇ.ഐ). എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് ആലപ്പുഴ- 0477 2251639, 9400069494 (സി.ഐ), 9400069495 (ഇ.ഐ).
എക്‌സൈസ് റേഞ്ച് ആഫീസ് കുത്തിയതോട് -0478 2561966, 9400069496 (ഇ.ഐ).
എക്‌സൈസ് റേഞ്ച് ആഫീസ് ചേർത്തല-0478 2823547, 9400069497 (ഇ.ഐ). എക്‌സൈസ് റേഞ്ച് ആഫീസ് ആലപ്പുഴ-0477 2230182, 9400069498 (ഇ.ഐ). എക്‌സൈസ് റേഞ്ച് ആഫീസ്

കുട്ടനാട്-0477 2704851, 9400069499 (ഇ.ഐ). എക്‌സൈസ് റേഞ്ച് ആഫീസ് ചെങ്ങന്നൂർ- 0479 2451818, 9400069501 (ഇ.ഐ). എക്‌സൈസ് റേഞ്ച് ആഫീസ് മാവേലിക്കര,-0479 2340270, 9400069502 (ഇ.ഐ). എക്‌സൈസ് റേഞ്ച് ആഫീസ് നൂറനാട്- 0479 2383400, 9400069503 (ഇ.ഐ). എക്‌സൈസ് റേഞ്ച് ആഫീസ് കാർത്തികപ്പളളി-0479 2411570, 9400069504 (ഇ.ഐ). എക്‌സൈസ് റേഞ്ച് ആഫീസ് കായംകുളം- 0479 2434858, 9400069505 (ഇ.ഐ).