കാസര്‍കോട് ജില്ലയിലെ കുമ്പള പോലീസ്‌റ്റേഷനില്‍ കെ പി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം, കൊയിപ്പാടി പേരാലിലെ ഷെരീഫിനെ (36) കാണാനില്ല. 2020 നവംബര്‍ 10 ന് രാവിലെ 7.30 മുതലാണ് കാണാതായത്. കണ്ടെത്തുന്നവര്‍ കുമ്പള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍ 04998 213037, 9497987218, 9497935778.