തൃശൂർ ഗവ എൻജിനീയറിങ് കോളേജിൽ ബി ടെക്, ബി ആർക്ക് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യതയുള്ള വിദ്യാർത്ഥികൾ അനുബന്ധ രേഖകൾ സഹിതം 2020 ഡിസംബർ 4 ന് ഉച്ചക്ക് 11 മണിക്ക് മുൻപായി കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ : 0487-2334144
ഇ മെയിൽ -principal@gectcr.ac.in, വെബ്സൈറ്റ് : gectcr.ac.in