പോസ്റ്റ് ബേസിക് ബി.എസ്സ്.സി നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.   അലോട്ട്‌മെന്റ് ലഭിച്ചവര്‍ 2020 ഡിസംബര്‍ 4 നകം നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കേണ്ടതാണ്.  ഫീസ് ഒടുക്കാത്തവരെ ഒഴിവാക്കികൊണ്ടുളള രണ്ടാം ഘട്ട അലോട്ട്‌മെന്റ് 2020 ഡിസംബര്‍ 8 ന് പ്രസിദ്ധീകരിക്കുമെന്ന് എല്‍.ബി.എസ്സ് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 0471-2560363, 2560364.