കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 3 )
547 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

പുതുപ്പാടി – 1
മൂടാടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
രാമനാട്ടുകര – 1
തിരുവങ്ങൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4

നാദാപുരം – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
നരിക്കുനി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ –  21

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
(എരഞ്ഞിക്കല്‍, നടക്കാവ്, നല്ലളം, കാവില്‍)
കൊയിലാണ്ടി – 2
രാമനാട്ടുകര – 2
ചക്കിട്ടപ്പാറ – 5
ഫറോക്ക് – 1
ഉണ്ണികുളം – 1
ഓമശ്ശേരി – 1
നാദാപുരം – 1
നരിക്കുനി – 2
കൊടുവള്ളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ –    135
(കല്ലായ്, കണ്ണഞ്ചേരി, കൊളത്തറ നല്ലളം, മായനാട്, പാവങ്ങാട്, ജയില്‍റോഡ്, ചേറ്റുകണ്ടി താഴം, പൊക്കുന്ന്, വേങ്ങേരി, കോട്ടൂളി, ഫ്രാന്‍സിസ് റോഡ്  കാരപ്പറമ്പ്,പുതിയാപ്പ, കരുവിശ്ശേരി, എടക്കാട്, ഇസ്റ്റ്ഹില്‍, മാങ്കാവ്, കുറ്റിച്ചിറ, ചാലപ്പുറം, നടക്കാവ്, കരുവന്‍തുരുത്തി, ചെലവൂര്‍, കണ്ടിപ്പറമ്പ്, തമ്പിവളപ്പ്, മലാപ്പറമ്പ്)

ചേമഞ്ചേരി – 12
ചെറുവണ്ണൂര്‍ – 7
ഏറാമല – 9
കക്കോടി – 15
കാക്കൂര്‍ – 7
കായണ്ണ – 14
കീഴരിയൂര്‍ – 9
കിഴക്കോത്ത് – 11
കൊടുവള്ളി – 6
കൂത്താളി – 16
കോട്ടൂര്‍ – 14
കുന്ദമംഗലം – 28
കുരുവട്ടൂര്‍ – 5
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 20
നരിക്കുനി – 15
ഓമശ്ശേരി – 6
ഒഞ്ചിയം – 8
പെരുവയല്‍ – 6
പുതുപ്പാടി – 21
തലക്കുളത്തൂര്‍ – 5
താമരശ്ശേരി – 23
തിരുവള്ളൂര്‍ – 8
വടകര – 11

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  – 7

കാക്കൂര്‍ –   1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍- 5 (ആരോഗ്യപ്രവര്‍ത്തകര്‍)