കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലികഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/എം..സോഷ്യോളജി/എം..സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി. അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യതതെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എട്ടിന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പൽമുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org