തൃത്താല ആര്ട്‌സ് ആന്റ് സയന്സ് കോളേജില് ബി.കോം ഫിനാന്സ് എല്.സി വിഭാഗത്തില് ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര് ജനുവരി 15ന് രാവിലെ 10ന് അസല് സര്ട്ടിഫിക്കറ്റുകളുമായി ഓഫീസില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ്– 0466 2270335, 2270353.