ഇന്ന് ആലപ്പുഴ ജില്ലയിൽ 432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾവിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 424പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.487പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 57240പേർ രോഗ മുക്തരായി.4512പേർ ചികിത്സയിൽ ഉണ്ട്.