കണ്ണൂർ: ‍ജില്ലയില്  വ്യാഴാഴ്ച (ജനുവരി 14) 235 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേർ വിദേശത്തു നിന്ന് എത്തിയവരും എട്ട്പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 39
ആന്തുര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 5
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 3
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 1
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണിച്ചാര്‍ 2
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 7
കേളകം 1
കോളയാട് 1
കൂടാളി 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 2
മാടായി 5
മലപ്പട്ടം 9
മാലൂര്‍ 1
മാങ്ങാട്ടിടം 2
മൊകേരി 2
മുണ്ടേരി 3
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 2
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 4
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 5
മാഹി 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:

എരമംകുറ്റൂര്‍ 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 2
പടിയൂര്‍ 1
പിണറായി 1
തില്ലങ്കേരി 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
പാപ്പിനിശ്ശേരി 2

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
പാനൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
മട്ടന്നൂര്‍നഗരസഭ 1
പാട്യം 1
പായം 1

രോഗമുക്തി 196 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  42765 ആയി. ഇവരില്‍ 196 പേര്‍ വ്യാഴാഴ്ച (ജനുവരി 14) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 39645 ആയി. 225 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2382 പേര്‍ ചികില്‍സയിലാണ്..

വീടുകളില്‍ ചികിത്സയിലുള്ളത് 2179 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2179 പേര്‍ വീടുകളിലും ബാക്കി 203 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13244 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13244 പേരാണ്. ഇതില്‍ 12881 പേര്‍ വീടുകളിലും 363 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ  429824 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 429504 എണ്ണത്തിന്റെ ഫലം വന്നു. 320 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.