എറണാകുളം ജില്ലയില്‍ ജനുവരി 21 ന് 1039 ആരോഗ്യ പ്രവർത്തകരാണ്  കോവിഡ് വാക്സിൻ സ്വീകരിച്ചത്

• ജനറൽ ആശുപത്രി,എറണാകുളം – 80
• താലൂക് ആശുപത്രി , അങ്കമാലി – 92
• താലൂക് ആശുപത്രി , പിറവം-99
• ഗവ.മെഡിക്കൽ കോളേജ്, എറണാകുളം – 180
• ആസ്റ്റർ മെഡിസിറ്റി കൊച്ചി – 38
• മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ – 100
• എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ – 81
• അപ്പോളോ അഡല്സ് ആശുപത്രി , അങ്കമാലി – 39
• അമൃത ആശുപത്രി , ഇടപ്പള്ളി – 94

.ജനറൽ ഹോസ്പിറ്റൽ മൂവാറ്റുപുഴ – 67

താലൂക്ക് ആശുപത്രി ,
നോർത്ത് പറവൂർ – 74

.സാമൂഹ്യാരോഗ്യ കേന്ദ്രം ,കുമ്പളങ്ങി – 95