സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ക്യാംപയിനില്‍ ഇരുവശത്തും ഫോട്ടോ പ്രദര്‍ശിപ്പിക്കാവുന്ന ബോര്‍ഡുകളും സ്റ്റാന്‍ഡുകളും നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ബോര്‍ഡുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗയോഗ്യമായിരിക്കണം. ജനുവരി 25 ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 255 145