ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഉദ്ഘാടനം 25ന് രാവിലെ 11ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വെർച്വലായി നിർവഹിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സമ്മതിദായക പ്രതിജ്ഞ ചൊല്ലും. ചടങ്ങിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നൂതന സംരംഭമായ ഇ-എപിക് (e-EPIC) സംവിധാനത്തിന്റെ പ്രകാശനവും നിർവഹിക്കും