കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

01-02-2021,02-02-2021: ഗൾഫ് ഓഫ് മാന്നാർ, കന്യകുമാരി പ്രദേശങ്ങളിൽ വടക്ക്-കിഴക്ക് ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

മുന്നറിയിപ്പുള്ള സമുദ്ര മേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിക്കുക.

(പുറപ്പെടുവിച്ച സമയം: 01:00 PM , 29-01-2021)