ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന് മുഖ്യമന്ത്രി നിര്‍വഹിക്കും
അകത്തേത്തറ ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാവും. ഒന്നാംഘട്ടത്തില്‍ 6800 ചതുരശ്രയടിയില്‍ ഹോസ്റ്റല്‍ ബ്ലോക്ക്, ഓഫീസ് സൗകര്യങ്ങള്‍, കണ്‍ട്രോള്‍ മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, പാതകള്‍, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവയാണ് ഒരുക്കിയത്. ഹോസ്റ്റല്‍ ബ്ലോക്കില്‍ 36 കുട്ടികള്‍ക്ക് താമസിക്കാനുള്ള 12 മുറികള്‍, വാര്‍ഡന്റെ മുറി, സ്വീകരണമുറി, രോഗിമുറി, … Continue reading ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന് മുഖ്യമന്ത്രി നിര്‍വഹിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed