കാർട്ടോഗ്രാഫിക് മാപ്പുകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് തുടക്കമായിപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ രേഖാ ശേഖരത്തിലുള്ള പതിനായിരത്തിലധികം കാർട്ടോഗ്രാഫിക് മാപ്പുകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് തുടക്കമായി. കാർട്ടോഗ്രാഫിക് മാപ്പുകളുടെ സംരക്ഷണം, ഡിജിറ്റൈസേഷൻ എന്നീ പദ്ധതികളുടെ ഉദ്ഘാടനം  വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി നിർവഹിച്ചു. കൈയ്യെഴുത്ത് മാപ്പുകൾ, ലിത്തോമാപ്പുകൾ, ഫോറസ്റ്റ് മാപ്പുകൾ, റെയിൽവെ മാപ്പുകൾ, ബൗണ്ടറി മാപ്പുകൾ എന്നിവ ഉൾപ്പെട്ട കാർട്ടോഗ്രാഫുകളാണ് വകുപ്പിന്റെ ശേഖരത്തിലുള്ളത്. ഒരു പ്രദേശത്തിന്റെ രാഷ്ട്രീയമോ, സാംസ്‌കാരികമോ, ഭൂമിശാസ്ത്രപരമോ ആയ വിവരങ്ങൾ അനുയോജ്യമായ പ്രതലത്തിൽ സംജ്ഞാ … Continue reading കാർട്ടോഗ്രാഫിക് മാപ്പുകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് തുടക്കമായിപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു