ഇടുക്കി: കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി കൊമേഴ്‌സ്യല്‍ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റില്‍ പ്രവൃത്തിപരിചയമുള്ള പ്രോഗ്രാമറെ ആവശ്യമുണ്ട്. യോഗ്യത ബി.ടെക്/എം.സി.എ/എം.എസ്സി (കമ്പ്യൂട്ടര്‍). പ്രതിമാസ ശമ്പളം 22000 രൂപ. മെയ് 19നകം nicidukki@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04862 232543.