കണ്ണൂർ: ജില്ലയില് ബുധനാഴ്ച (ഫെബ്രുവരി 24) 199 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 166 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 1
ആറളം 2
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുതാഴം 4
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 2
ഏഴോം 9
കടമ്പൂര്‍ 5
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 4
കോളയാട് 2
കോട്ടയം മലബാര്‍ 4
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാലൂര്‍ 1
മാങ്ങാട്ടിടം 4
മയ്യില്‍ 1
മുണ്ടേരി 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 4
പരിയാരം 3
പാട്യം 4
പായം 4
പയ്യാവൂര്‍ 4
പെരിങ്ങോം-വയക്കര 1
പിണറായി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
വേങ്ങാട് 9
ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അയ്യന്‍കുന്ന് 1
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
കരിവെള്ളൂര്‍ പെരളം 1
കോളയാട് 1
മാങ്ങാട്ടിടം 1
മുഴക്കുന്ന് 1
രാമന്തളി 1
വേങ്ങാട് 2
വിദേശത്തുനിന്നുംവന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
മാട്ടൂല്‍ 2
മൊകേരി 1
മുണ്ടേരി 1
ന്യൂമാഹി 1
രാമന്തളി 2
വേങ്ങാട് 1
ആരോഗ്യപ്രവര്‍ത്തകര്‍:
ആന്തുര്‍നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
എരഞ്ഞോളി 1
കരിവെള്ളൂര്‍ പെരളം 1
പരിയാരം 2
ഉളിക്കല്‍ 1
രോഗമുക്തി 185 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 52583 ആയി. ഇവരില്‍ 185 പേര്‍ ബുധനാഴ്ച (ഫെബ്രുവരി 24) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 49278 ആയി. 281 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2482 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2375 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2375 പേര്‍ വീടുകളിലും ബാക്കി 107 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 10455 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10455 പേരാണ്. ഇതില്‍ 10134 പേര്‍ വീടുകളിലും 321 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 562766 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 562124 എണ്ണത്തിന്റെ ഫലം വന്നു. 642 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.