ആലപ്പുഴ: ജില്ലയിൽ (ഫെബ്രുവരി 25) 275 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 272പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.534പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 73562പേർ രോഗ മുക്തരായി. 3812പേർ ചികിത്സയിൽ ഉണ്ട്.