കോട്ടയം മുനിസിപ്പാലിറ്റി – 15, 17, കടനാട് ഗ്രാമപഞ്ചായത്ത്-6, ചിറക്കടവ്- 19 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 7, 12, 14 രാമപുരം ഗ്രാമപഞ്ചായത്ത് – 5, എരുമേലി-7, ചിറക്കടവ്- 3, കൂട്ടിക്കല്‍ – 11, തീക്കോയി- 12, മൂന്നിലവ് – 3, പനച്ചിക്കാട്- 12, 10, അയര്‍ക്കുന്നം -10, 19, തൃക്കൊടിത്താനം -13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 33 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 107 കണ്ടെയ്ന്‍മെന്റ് സോണുകളും 24 തദ്ദേശ സ്ഥാപന മേഖലകളിലായി 55 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുമാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. കോട്ടയം – 19, 18, 14, 48, 51, 23, 28, 29, 3, 6, 7, 11, 12, 50,8,52

2. വൈക്കം – 16,8, 17, 19

3. ഏറ്റുമാനൂര്‍ – 1, 14, 4, 30,13, 19, 20

4. ചങ്ങനാശേരി – 37,4,16

5. പാലാ മുനിസിപ്പാലിറ്റി – 15

ഗ്രാമപഞ്ചായത്തുകള്‍

6. അയ്മനം – 8, 9, 6, 1, 4, 12, 15, 16, 19

7. അതിരമ്പുഴ – 2

8. കറുകച്ചാല്‍ – 2, 13

9. അയര്‍ക്കുന്നം – 4,5

10. രാമപുരം – 4, 6, 8

11. വിജയപുരം – 8, 19

12. മണര്‍കാട് – 16

13. കിടങ്ങൂര്‍ – 6, 10, 13, 15, 12,9,4

14. കാഞ്ഞിരപ്പള്ളി – 22

15. മാഞ്ഞൂര്‍- 6, 7

16.ആര്‍പ്പൂക്കര – 3

17. പായിപ്പാട് – 6, 10,8,16

18. പാറത്തോട് – 12

19. മുളക്കുളം – 1, 6, 13, 14, 5, 7,8

20. വാഴപ്പള്ളി – 4

21. കൂട്ടിക്കല്‍ – 9, 12, 1

22. കുറവിലങ്ങാട് – 1, 10

23. കുമരകം – 1, 4, 16,9

24. തലയാഴം – 1

25. വാകത്താനം – 15

26. തൃക്കൊടിത്താനം – 2, 11, 12, 8

27. തലയോലപ്പറമ്പ്-14

28. പനച്ചിക്കാട്- 2

29. കല്ലറ- 8

30. നീണ്ടൂര്‍-8, 12

31. തിരുവാര്‍പ്പ് -1,12

32. മുത്തോലി – 4, 5

33. കുറിച്ചി – 1, 2,6,18, 19, 20

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

1.കോട്ടയം മുനിസിപ്പാലിറ്റി – 25, 1,4, 24,43,32,38, 15, 17

2. വൈക്കം – 20, 25

3. പാലാ – 22,4,8

4. ചങ്ങനാശേരി – 1, 2

5. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 3,8,15,29,33,10

6. വാകത്താനം -13, 11

7. അയര്‍ക്കുന്നം -12

8. പനച്ചിക്കാട്- 4, 14, 18

9. തലയോലപ്പറമ്പ്-13

10. ഉഴവൂര്‍ – 2,4, 8, 12

11. കുറവിലങ്ങാട് -2,5,6

12. മുണ്ടക്കയം – 18, 20

13. കരൂര്‍ – 5, 7, 9

14. കുറിച്ചി – 14

15. കല്ലറ – 1

16. കിടങ്ങൂര്‍ – 2, 14

17. ആര്‍പ്പൂക്കര – 16

18. വാഴപ്പള്ളി – 8

19. പാമ്പാടി – 3

20. എലിക്കുളം – 1

21. പൂഞ്ഞാര്‍ – 9

22. കുമരകം – 3,8,11

23. കടനാട് – 6

24. ചിറക്കടവ്- 19