സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ്(ഡിസിഎ) ആറാം ബാച്ച് രജിസ്‌ട്രേഷൻ പിഴകൂടാതെ മാർച്ച് 30 വരെയും 60 രൂപ പിഴയോടെ ഏപ്രിൽ 15 വരെയും നടത്താം.