കാസർഗോഡ് | February 27, 2021 കാസർഗോഡ്: മാര്‍ച്ച് ഒന്നിന് കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടത്താനിരുന്ന പാര്‍ട് ടൈം സ്വീപര്‍ അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചു. ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫ്ളാഗ് ഓഫ് ചെയ്തു ഡോ. വി. പി. ജോയ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു