ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 71 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 266 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 3

ആലക്കോട് 1

അറക്കുളം 1

അയ്യപ്പൻകോവിൽ 1

ചക്കുപള്ളം 1

ഇടവെട്ടി 1

ഇരട്ടയാർ 2

കഞ്ഞിക്കുഴി 5

കാഞ്ചിയാർ 3

കട്ടപ്പന 4

കൊക്കയാർ 3

കൊന്നത്തടി 1

കുടയത്തൂർ 1

കുമാരമംഗലം 2

കുമളി 2

മണക്കാട് 1

മൂന്നാർ 1

നെടുങ്കണ്ടം 1

പീരുമേട് 1

പുറപ്പുഴ 2

രാജാക്കാട് 1

രാജകുമാരി 4

സേനാപതി 1

തൊടുപുഴ 8

വണ്ടൻമേട് 4

വണ്ടിപ്പെരിയാർ 8

വണ്ണപ്പുറം 5

വത്തിക്കുടി 1

വാഴത്തോപ്പ് 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊന്നത്തടി മുനിയറ സ്വദേശിനി (34).

മൂന്നാർ സ്വദേശി (65)

കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി (23).

തൊടുപുഴ സ്വദേശിനി (54).

രാജാക്കാട് സ്വദേശിനി (76).

കുമളി മന്നാക്കുടി സ്വദേശിനി (28).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#Covid19Updates
#iprdidukki