ഇടുക്കി:ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 118 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 217 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 3

ആലക്കോട് 4

അറക്കുളം 20

അയ്യപ്പൻകോവിൽ 2

ദേവികുളം 8

കഞ്ഞിക്കുഴി 1

കാമാക്ഷി 1

കരിങ്കുന്നം 2

കരുണാപുരം 1

കോടിക്കുളം 4

കുടയത്തൂർ 4

കുമാരമംഗലം 2

കുമളി 10

മണക്കാട് 1

മൂന്നാർ 7

മുട്ടം 3

നെടുങ്കണ്ടം 11

പള്ളിവാസൽ 3

പാമ്പാടുംപാറ 3

പെരുവന്താനം 3

സേനാപതി 1

തൊടുപുഴ 13

ഉടുമ്പന്നൂർ 4

വണ്ണപ്പുറം 1

വത്തിക്കുടി 1

വെള്ളിയാമറ്റം 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മുനിത്തണ്ട് സ്വദേശിനി (63).

പള്ളിവാസൽ കുഞ്ചിത്തണ്ണി സ്വദേശി (40)

വെള്ളിയാമറ്റം സ്വദേശിനി (51).

കരുണാപുരം കമ്പംമെട്ട് സ്വദേശി (58).

തൊടുപുഴ കുമ്മംങ്കല്ല് സ്വദേശി (62).

സേനാപതി കുത്തുങ്കൽ സ്വദേശി (36).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#Covid19Updates
#iprdidukki