കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഇന്നും നാളയും ( മാർച്ച് 1, 2 ) മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ, വൈക്കം എസ്.എം.എസ്.എൻ‌ വി.എച്ച്.എസ്.എസ്, പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചേഴ്സ് എജ്യൂക്കേഷൻ, ചങ്ങനാശേരി ഫാത്തിമാപുരം എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ ഘട്ട പരിശീലനം റദ്ദാക്കി.