*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 35 പേര്‍ക്ക്*

ഇടുക്കി: ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 40 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 5

ബൈസൺവാലി 1

ഏലപ്പാറ 1

കഞ്ഞിക്കുഴി 3

കാഞ്ചിയാർ 1

കട്ടപ്പന 2

കൊന്നത്തടി 1

കുമാരമംഗലം 1

മാങ്കുളം 1

പാമ്പാടുംപാറ 1

പുറപ്പുഴ 1

രാജാക്കാട് 1

രാജകുമാരി 4

സേനാപതി 1

തൊടുപുഴ 5

വണ്ണപ്പുറം 1

വാത്തിക്കുടി 3

വാഴത്തോപ്പ് 1

വെള്ളിയാമറ്റം 1.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 2 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കുമാരമംഗലം സ്വദേശി (38).

തൊടുപുഴ മുതലക്കോടം സ്വദേശി (38).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#covid19
#idukkidistrict