ആലപ്പുഴ: ജില്ലയിൽ 137 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 133പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.417പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75210പേർ രോഗ മുക്തരായി.3128പേർ ചികിത്സയിൽ ഉണ്ട്.