തൊഴിൽ വാർത്തകൾ | March 2, 2021 തിരുവനന്തപുരം: മാര്‍ച്ച് 2,8,9 തീയതികളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍വച്ച്(ഹോമിയോ) വിവിധ തസ്തികകളിലേക്കു നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മാധ്യമ പുരസ്കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ വെള്ളിയാഴ്ച ഉച്ച വരെ മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി