ഇടുക്കി: തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇടുക്കി ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരെ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ നിയമിച്ചു. ഷംനാദ്, ഡിപിഎം ഐ.റ്റി.മിഷന്‍, സെബാസ്റ്റ്യന്‍ കെ.എല്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ & ഡിസിട്രിക്ട് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, എന്‍.ഐ.സി, തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ നോഡല്‍ ഓഫീസറായി രഞ്ജിത്ത് റ്റി. വി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) മൂന്നാര്‍ എന്നിവരെയും സി-വിജില്‍ ജില്ലാതല ടീം ലീഡറായി അനില്‍ കെ ഐസക് ഹെഡ് ക്ലര്‍ക്ക്, കളക്‌ട്രേറ്റ് ഇടുക്കിയെയും നിയോഗിച്ചു.

സി-വിജിലിന്റെ മണ്ഡലം തലത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുളള ടീം അംഗങ്ങള്‍

ദേവികുളം (എല്‍.എ.സി) – സ്വപ്ന എന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍, നിഖില ബി, ക്ലര്‍ക്ക്
ഉടുമ്പന്‍ച്ചോല- സനില്‍ കുമാര്‍ എസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍, നിഷമോള്‍ എം.പി, സീനിയര്‍ ക്ലര്‍ക്ക്
തൊടുപുഴ- അജയഘോഷ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍, മാത്യു കെ.എ, സീനിയര്‍ ക്ലര്‍ക്ക്
ഇടുക്കി -സരിത ചന്ദ്രന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍, രാഹുല്‍ പ്രശാന്ത് ആര്‍, സീനിയര്‍ ക്ലര്‍ക്ക്
പീരുമേട് – രാജേഷ് എന്‍.ആര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍, ജയശ്രീ വി, ക്ലര്‍ക്ക്
എം.സി.സി ജില്ലാ ടീം- അനീഷ് കുമാര്‍ എന്‍, സീനിയര്‍ ക്ലര്‍ക്ക് സച്ചിന്‍ പി. എസ്, സീനിയര്‍ ക്ലര്‍ക്ക്, ബെര്‍നാഡ് ജോസ്, സീനിയര്‍ ക്ലര്‍ക്ക്, സൂസന്‍ സാമുവല്‍, ഓഫീസ് അറ്റന്‍ഡന്റ്.

പോസ്റ്റല്‍ ബാലറ്റ് ടീം – സുമിതാമോള്‍ സി.എസ്, സീനിയര്‍ ക്ലര്‍ക്ക്, സോജോ എന്‍.എസ്, സീനിയര്‍ ക്ലര്‍ക്ക്, ഹരി റ്റി.എസ്, ക്ലര്‍ക്ക്, അനിത ഗോപാല്‍, ഓഫീസ് അറ്റന്‍ഡന്റ്.