*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്ക്*

ഇടുക്കി: ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 128 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 4

അയ്യപ്പൻകോവിൽ 1

ചിന്നക്കനാൽ 2

ഏലപ്പാറ 2

ഇരട്ടയാർ 3

കഞ്ഞിക്കുഴി 6

കാഞ്ചിയാർ 1

കരിമണ്ണൂർ 1

കരിങ്കുന്നം 1

കട്ടപ്പന 1

കോടിക്കുളം 1

കുമാരമംഗലം 2

കുമളി 2

മണക്കാട് 1

മരിയാപുരം 1

നെടുങ്കണ്ടം 2

പള്ളിവാസൽ 1

പെരുവന്താനം 2

പുറപ്പുഴ 1

രാജാക്കാട് 3

രാജകുമാരി 1

ശാന്തൻപാറ 1

തൊടുപുഴ 11

ഉടുമ്പന്നൂർ 3

ഉപ്പുതറ 1

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 1

വത്തിക്കുടി 3

വെള്ളത്തൂവൽ 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പള്ളിവാസൽ സ്വദേശിനി (28).

ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിനി (38)

രാജകുമാരി സ്വദേശി (55).

കാഞ്ചിയാർ സ്വദേശിനി (55).

വണ്ടൻമേട് മാലി സ്വദേശി (45).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*