രോഗമുക്തി 500

കോഴിക്കോട്: ‍ജില്ലയില് ഇന്ന് 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 500 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 0

*ഉറവിടം വ്യക്തമല്ലാത്തവര്‍- 3*

പനങ്ങാട് 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ 105*
(വെള്ളായില്‍, ചെലവൂര്‍, മായനാട്, മെഡിക്കല്‍ കോളേജ്, വെളളിമാട് കുന്ന്, കൊട്ടാരം റോഡ്, വേങ്ങേരി, നല്ലളം, നെല്ലിക്കോട്, ചാലിക്കര, ഗവ: ഓള്‍ഡേജ് ഹോം,പന്നിയന്‍കര, മീത്തല്‍,കൊളത്തറ, എരഞ്ഞിക്കല്‍, മാത്തോട്ട്, മലാപറമ്പ, മൂഴിക്കല്‍, കുതിരവട്ടം, എലത്തൂര്‍, പുതിയങ്ങാടി, പൊക്കുന്ന്, സിവില്‍ സ്റ്റേഷന്‍, വലിയങ്ങാടി, നടക്കാവ്,
എരഞ്ഞിപ്പാലം.
ചാത്തമംഗലം 8
ചെങ്ങോട്ട് കാവ് 5
ആയഞ്ചേരി 5
എറാമല 11
കക്കോടി 6
കോടഞ്ചേരി 10
കൊയിലാണ്ടി 10
കൂടരഞ്ഞി 13
കുന്ദമംഗലം 9
ഒഞ്ചിയം 5
പനങ്ങാട് 19
പെരുവയല്‍ 6
വടകര 13
ഉള്ള്യേരി 8

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -5169
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 175
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -46