കോവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷനിൽ ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിംഗുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചതായി രജിസ്ട്രാർ അറിയിച്ചു.