തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ 2018 ഏപ്രില്‍ ഒമ്പതിലെ വിജ്ഞാപനമനുസരിച്ച് ജൂണ്‍ 17 ന് നടത്താനിരുന്ന സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ മാറ്റിവച്ചു.