മുട്ടില്‍: ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ജൂലൈ 20, 21 തീയതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.