ആലപ്പുഴ: ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നിന്ന് ഓഗസ്റ്റ് ഏഴിന് രാവിലെ 10ന് 46-60 ദിവസം പ്രായമുളള സങ്കരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ  കോഴി ഒന്നിന് നൂറ് രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ ജില്ലാ വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെടണം.