തൃശൂർ ജില്ലയിൽ 114 ദുരിതാശ്വാസക്യാമ്പുകളിൽ 3872 കുടുംബങ്ങളുണ്ട് .മൊത്തം 1 2 338 ആളുകൾ ക്യാമ്പുകളിൽ കഴിയുന്നതായി ജില്ലാ കളക്റ്റർ ടി.വി അനുപമ അറിയിച്ചു. ക്യാമ്പുകളുടെ എണ്ണം, കുടുംബം, താമസിക്കുന്നവർ യഥാക്രമം: കൊടുങ്ങല്ലൂർ -30- 21 57- 7179. ചാവക്കാട് -2-17- 82. ചാലക്കുടി – 37-1253-3589.മുകുന്ദപുരം – 19-245- 909. തൃശൂർ – 2 2-185 -550. കുന്നംകുളം – 2 – 6-13. തലപ്പിള്ളി – 2 – 9 – 16