പീച്ചിയിൽ ജലനിരപ്പുയരുന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ ടി.വി.അനുപമ അറിയിച്ചു

വെട്ടിക്കുഴിയിൽ ഉരുൾപൊട്ടൽ: ആളപായമില്ല

തൃശൂർ: അതിരപ്പിളളി വെട്ടിക്കുഴിയിലുണ്ടായ ഉരുൾപൊട്ടലിൽ ആളപായമില്ല. പരിസരവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ജില്ലാകളക്റ്റർ നേതൃത്വം നൽകുന്നു