ജില്ലയില്‍ നാല് താലൂക്കുകളിലെ 90 വില്ലേജുകളിലായി 267 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.  ഇവിടങ്ങളില്‍ 6800 കുടുംബങ്ങളില്‍ നിന്നുള്ള 23951 ആളുകളാണ് ഉള്ളത്. കോഴിക്കോട് താലൂക്കില്‍ 37 വില്ലേജുകളിലായി നിലവില്‍ 160 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 3978 കുടുംബങ്ങളില്‍ നിന്നും 13519 പേരാണ് താമസിക്കുന്നത്. കൊയിലാണ്ടി താലൂക്കില്‍ 26 വില്ലേജുകളിലായി 47 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 1152 കുടുംബങ്ങളില്‍ നിന്നായി 3718 ആളുകള്‍ താമസിക്കുന്നുണ്ട്. വടകര താലൂക്കില്‍ 13 വില്ലേജുകളിലായി 26 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 585 കുടുംബങ്ങളില്‍ നിന്നും 2994 പേര്‍ താമസിക്കുന്നു. താമരശ്ശേരി താലൂക്കില്‍ 14 വില്ലേജില്‍ 34 കേന്ദ്രങ്ങളിലായി 1085 കുടുംബങ്ങള്‍ താമസിക്കുന്നു. 3720 പേരാണ് ഇവിടെ താമസിക്കുന്നത്. ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം, ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവ ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവരെ ക്യാമ്പുകളില്‍ എത്തിക്കാനായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് വരികയാണ്.
ജില്ല ദുരന്തനിവാരണം മെഡിക്കല്‍ മാനേജ്‌മെന്റ്
അംഗങ്ങളുടെ വിവരങ്ങള്‍
കോഴിക്കോട് മേഖല
റവന്യൂ വിഭാഗം : ഷാമിന്‍, ആര്‍.ഡി.ഒ 9895424516
ആരോഗ്യ വിഭാഗം : ലതിക ജെ.എ.എം.ഒ 9847858421
ഡോ.അഖിലേഷ് 989555077
ദിലീപന്‍ എ.എല്‍.ഒ 9446884135
നഗരപ്രദേശം
ഡോ. റോയ് 9349413831
ഫര്‍ഹാന്‍, മലബാര്‍ ഹോസ്പിറ്റല്‍ 7075767676
ഫറോക്ക് ഭാഗം
ഡോ. മീര 9497213756
ശ്രീകുമാര്‍ 9495150128
കൊയിലാണ്ടി മേഖല
റവന്യൂ വിഭാഗം : സജി ദാമോദരന്‍, ഡെപ്യൂട്ടി കലക്ടര്‍ 9846300063
ആരോഗ്യ വിഭാഗം : ഡോ. രവികുമാര്‍ എസ്.എന്‍, അഡീഷണല്‍ ഡി.എം.ഒ 9946350444
ഹംസ ഇസ്മയില്‍, ഡെപ്യൂട്ടി ഡി.ഇ.എം.ഒ 8848064665
ഡോ. കമറുദ്ദീന്‍  9846329329
ഡോ. ഷാരോണ്‍ 9645873875
ഡോ. ഭാസ്‌കരന്‍ 9446160192
ഡോ. യൂസഫ്  9446446170
കുഞ്ഞഹമ്മദ് ജി.എം സി.എം ഹോസ്പിറ്റല്‍ വടകര 9495101610
വടകര മേഖല 1
റവന്യൂ വിഭാഗം:  അബ്ദുള്‍ റഹ്മാന്‍, ആര്‍.ഡി.ഒ 9947655872
ആരോഗ്യ വിഭാഗം : ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ ഡെപ്യൂട്ടി ഡി.എം.ഒ 9495150128
പ്രകാശ് കുമാര്‍ ഡി.എം.എല്‍.ഒ 9447284037
ഡോ. സാവിത്രി 9846779938
കുഞ്ഞഹമ്മദ് ജി.എം സി.എം ഹോസ്പിറ്റല്‍ വടകര 9495101610
വടകര മേഖല 2
റവന്യൂ വിഭാഗം: ജനിത്കുമാര്‍ എ.ഡി.എം 9446007172
ആരോഗ്യ വിഭാഗം : ഡോ. ലതിക ജെ.എ.എം.ഒ 9847858421
ഡോ. ഷാജഹാന്‍ ടി.എച്ച് കുറ്റ്യാടി 9495305464
ഡോ. സാവിത്രി 9846779938
ഡോ. ഭരതന്‍ 9447346585
കുഞ്ഞഹമ്മദ് ജി.എം സി.എം ഹോസ്പിറ്റല്‍ വടകര 9495101610
താമരശ്ശേരി മേഖല 1
റവന്യൂ വിഭാഗം: റോഷ്ണി ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ആര്‍, 8547616017
ആരോഗ്യ വിഭാഗം : ഡോ. സരള നായര്‍ ആര്‍.സി.എച്ച്.ഒ 9947795140
കെ.ടി മോഹനന്‍ 9447711536
ഡോ. വേണുഗോപാല്‍ 9447478487
ഡോ. റോഷിക് കിംസ് ഹോസ്പിറ്റല്‍ 9495120800
മുബാറക് ശാന്തി ഹോസ്പിറ്റല്‍ 9895978220
താമരശ്ശേരി മേഖല 2
റവന്യൂ വിഭാഗം: കെ.എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ 9446442213
ആരോഗ്യ വിഭാഗം : ഡോ. ആശദേവി, അഡി. ഡി.എം.ഒ 9947068248
നാരായണന്‍ ചേരള -9995983601
ഡോ. ഷാജി -9447385449
ഡോ. റോഷിക് കിംസ് ഹോസ്പിറ്റല്‍ -9495120800
മുബാറക് ശാന്തി ഹോസ്പിറ്റല്‍ -9895978220
താമരശ്ശേരി മേഖല 3
റവന്യൂ വിഭാഗം: ഹിമ ഡെ. കലക്ടര്‍ ആര്‍.ആര്‍ -8547616015
ആരോഗ്യ വിഭാഗം : മണി എം.പി, ഡി.ഇ.എം.ഒ -7907023983
കുമാരന്‍ പി.കെ -8921490441
ഡോ. പ്രഭാകരന്‍ -9497209540
ഡോ. റോഷിക് കിംസ് ഹോസ്പിറ്റല്‍ -9495120800
മുബാറക് ശാന്തി ഹോസ്പിറ്റല്‍ -9895978220
ആംബുലന്‍സ് സര്‍വീസ്
ഡോ. അജില്‍ അബ്ദുള്ള -9447382438
നഴ്‌സിംഗ് സേവനം
സുനീഷ് -9048504476
വിജീഷ് -8281085979
അബീഷ് -8943070706