ജില്ലയില്‍ 234 ദുരിതാശ്വാസ ക്യാമ്പുകളില്‍ 14530 കുടുംബങ്ങളിലായി 47621 ആളുകളാണുള്ളത്. 8023 കുട്ടികളും 20951 സ്ത്രീകളും 18647 പുരുഷന്‍മാരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. താലൂക്ക് -ക്യാമ്പ് -കുടുംബം -കുട്ടികള്‍-സ്ത്രീകള്‍ -പുരുഷډാര്‍ -ആകെ യഥാക്രമം. തൃശ്ശൂര്‍ -77 -4342-1958-5618- 5301 -12877 ,മുകുന്ദപുരം -45 -2328 -772 -3592 -3272 – 7636, ചാവക്കാട് -36 -863- 573- 1257-1118-2948,കൊടുങ്ങല്ലൂര്‍-33 -3081-2131 -5218 -4404 -11753,ചാലക്കുടി – 41 – 3883 – 2562 -5205 -4511 -12278,തലപ്പിള്ളി – 2 -33 – 27 -61 -41 -129.