ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന വിവിധ ടൂര്‍ പാക്കേജുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍, ഹോം സ്റ്റേകള്‍, കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ അംഗീകാരം നല്‍കി യിട്ടുള്ള ബോട്ട് ഓപ്പറേറ്റര്‍മാര്‍, അംഗീകൃത ഭക്ഷണശാലകള്‍, കലാപ്രവര്‍ത്തകര്‍, കലാഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഇപ്പോള്‍ യൂണിറ്റ്കളായീ രജിസ്റ്റര്‍ ചെയ്യാം.അവസാന തീയതി ഒക്ടോബര്‍ മൂന്ന്. വിശദവിവരങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ ഓഫീസിലോ അതത് ജില്ലാ ടൂറിസം ഓഫീസുകളിലോ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടാം. ഫോണ്‍- 9526748398. സമയം 10 മണി -5 മണി.